ആലപ്പുഴ: കൈക്കൂലി കേസിൽ അന്വേഷണം നേരിടുന്ന സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് എസ്. കനകരാജ് ആണ് നടപടി നേരിടുന്നത്.
വിജിലൻസ് സംഘം ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനെത്തുടർന്നാണ് കനകരാജിനെ സസ്പെൻഡ് ചെയ്തത്. ഓഫീസ് രേഖകളിൽ വ്യക്തമാക്കിയതിനെക്കാൾ 3,470 രൂപ കനകരാജിന്റെ പക്കൽ നിന്ന് വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു.