+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റി​യ​ന്‍ ഡ്രാ​മ ക​ണ്ട കൗ​മാ​ര​ക്കാ​ര്‍​ക്ക് ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ വ​ധ​ശി​ക്ഷ

പോം​ഗ്യാം​ഗ്: കൊ​റി​യ​ന്‍ ഡ്രാ​മ ക​ണ്ട കൗ​മാ​ര​ക്കാ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി ഉ​ത്ത​ര​കൊ​റി​യ. 16, 17 വ​യ​സു​ള്ള ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ശി​ക്ഷി​ച്ച​ത്.ക​ഴി​ഞ്ഞ ഒ​ക്ടോ​ബ
കൊ​റി​യ​ന്‍ ഡ്രാ​മ ക​ണ്ട കൗ​മാ​ര​ക്കാ​ര്‍​ക്ക് ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ വ​ധ​ശി​ക്ഷ
പോം​ഗ്യാം​ഗ്: കൊ​റി​യ​ന്‍ ഡ്രാ​മ ക​ണ്ട കൗ​മാ​ര​ക്കാ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി ഉ​ത്ത​ര​കൊ​റി​യ. 16, 17 വ​യ​സു​ള്ള ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​വ​രെ പ​ര​സ്യ​മാ​യി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​തെ​ന്ന് അ​ന്ത​ര്‍ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ഏ​കാ​ധി​പ​ത്യ​ഭ​ര​ണ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍​നി​ന്നു​ള്ള കൊ​റി​യ​ന്‍ ഷോ​ക​ള്‍ 2020ലാ​ണ് രാ​ജ്യ​ത്ത് നി​രോ​ധി​ച്ച​ത്.
More in Latest News :