+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ അ​ഞ്ചാം വ​ള​വി​ൽ പി​ക്ക​പ്പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ചു​ര​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ വാ​ഹ​ന​ത്തി​ൽ ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്ക
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ അ​ഞ്ചാം വ​ള​വി​ൽ പി​ക്ക​പ്പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ചു​ര​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ വാ​ഹ​ന​ത്തി​ൽ ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

വാ​ഹ​ന​ത്തി​ൽ അ​ക​പ്പെ​ട്ട​യാ​ളെ പു​റ​ത്തി​റ​ക്കാ​ൻ ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ശ്ര​മം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
More in Latest News :