ന്യൂഡല്‍ഹി: യുപിയില്‍ മൂന്നു വയസുകാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഡല്‍ഹിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ നിന്ന് കഴിഞ്ഞ നവംബര്‍ 30നാണ് കുട്ടിയെ കാണാതായത്. ഇവരുടെ അയല്‍ക്കാരനായ പതിനാറുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ബലി നല്‍കിയതാണെന്ന് സംശയിക്കുന്നെന്നും പോലീസ് പറഞ്ഞു. തലയും ഒരു കൈയും ഇല്ലാത്ത നിലയില്‍ മീററ്റിലെ ഒരു കരിമ്പിന്തോട്ടത്തില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രീത് വിഹാര്‍ പ്രദേശത്ത് റോഡ് ഉപരോധിച്ചു. തടിച്ചുകൂടിയ ജനങ്ങള്‍ പോലീസിനു നേരെയും കല്ലെറിഞ്ഞു.