+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​താ​യി സൂ​ച​ന

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​താ​യി സൂ​ച​ന. ജ​മ്മു​വി​ലെ സി​ദ്ര പാ​ലം ചെ​ക്ക്‌​പോ​യി​ന്‍റി​ന് സ​മീ​പ​ത്ത് സ്‌​ഫോ​ട​ന​ത്തി​ന് സ​മാ​ന​മാ​യ ശ​ബ്ദം കേ​ട്ടു.ഇ​തേ​ത്തു​ട​ര്‍​ന്ന്
ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​താ​യി സൂ​ച​ന
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​താ​യി സൂ​ച​ന. ജ​മ്മു​വി​ലെ സി​ദ്ര പാ​ലം ചെ​ക്ക്‌​പോ​യി​ന്‍റി​ന് സ​മീ​പ​ത്ത് സ്‌​ഫോ​ട​ന​ത്തി​ന് സ​മാ​ന​മാ​യ ശ​ബ്ദം കേ​ട്ടു.

ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
More in Latest News :