+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ഷ​ര്‍ ജം​ഹ​റി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി : കെ​എ​സ്‌​യു കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി വി​ദ്യാ​ര്‍​ഥി​യു​മാ​യ ബു​ഷ​ര്‍ ജം​ഹ​റി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്
ബു​ഷ​ര്‍ ജം​ഹ​റി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി
കൊ​ച്ചി : കെ​എ​സ്‌​യു കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി വി​ദ്യാ​ര്‍​ഥി​യു​മാ​യ ബു​ഷ​ര്‍ ജം​ഹ​റി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബു​ഷ​റി​നെ മോ​ചി​പ്പി​ക്കാ​നും വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്ന് ത​ന്‍റെ മ​ക​ന്‍ ബു​ഷ​റി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ഴി​ക്കോ​ട് പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യാ​യ അ​മ്മ ജം​ഷീ​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്, ജ​സ്റ്റീ​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ 27 നാ​ണ് ബു​ഷ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ര്‍​ജി അ​നു​വ​ദി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ച് മ​റ്റു കേ​സു​ക​ളി​ല്‍ ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ ബു​ഷ​റി​നെ മോ​ചി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. ബു​ഷ​റി​ന്‍റെ മോ​ച​ന​ത്തി​നാ​യി ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി വി​ധി​യു​ടെ സം​ക്ഷി​പ്ത രൂ​പ​മാ​ണ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ശ​ദ​മാ​യ വി​ധി​ന്യാ​യം പി​ന്നീ​ടു ന​ല്‍​കു​മെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
More in Latest News :