+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് യോ​ഗം ചേ​രു​ക
പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് യോ​ഗം ചേ​രു​ക.

അ​തേ​സ​മ​യം, പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​മ്പ് കേ​ന്ദ്രം വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗം ന​ട​ന്നു. പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, പാ​ര്‍​ല​മെ​ന്‍റ്കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, ഡി​എം​കെ എം​പി ടി.​ആ​ര്‍.​ബാ​ലു, കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​നെ​ത്തി.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഈ ​മാ​സം 7നു ​തു​ട​ങ്ങി ഡി​സം​ബ​ര്‍ 29 വ​രെ തു​ട​രും.
More in Latest News :