+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം നി​രോ​ധി​ച്ച് ഇ​ന്തോ​നേ​ഷ്യ

ജ​ക്കാ​ർ​ത്ത: വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കി ഇ​ന്തോ​നേ​ഷ്യ. വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം നി​രോ​ധി​ച്ച് ഇ​ന്തോ​നേ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ് പു​തി​യ ക്രി​മി​ന​ൽ കോ​ഡി​ന് അം​ഗീ​കാ​ര
വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം നി​രോ​ധി​ച്ച് ഇ​ന്തോ​നേ​ഷ്യ
ജ​ക്കാ​ർ​ത്ത: വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കി ഇ​ന്തോ​നേ​ഷ്യ. വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം നി​രോ​ധി​ച്ച് ഇ​ന്തോ​നേ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ് പു​തി​യ ക്രി​മി​ന​ൽ കോ​ഡി​ന് അം​ഗീ​കാ​രം ന​ൽ​കി. പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് പു​രു​ഷ​നും സ്ത്രീ​ക്കും വി​വാ​ഹി​ത​രാ​കാ​തെ ഒ​രു​മി​ച്ചു ക​ഴി​യാ​നാ​കി​ല്ല. നി​യ​മം ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ന്മാ​ര്‍​ക്കും വി​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്.

നി​യ​മം മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. പു​തി​യ നി​യ​മ പ്ര​കാ​രം വി​വാ​ഹ​ത്തി​ന് പു​റ​ത്തു​ള്ള ലൈം​ഗി​ക ബ​ന്ധ​ത്തി​ന് ഒ​രു വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കും. ലി​വിം​ഗ് ടു​ഗ​ത​റും പു​തി​യ നി​യ​മ​പ്ര​കാ​രം ആ​റു മാ​സം​വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. വ്യ​ഭി​ചാ​ര​വും ജ​യി​ലി​ൽ അ​ട​യ്ക്കാ​വു​ന്ന കു​റ്റ​മാ​യി​രി​ക്കും. എ​ന്നാ​ൽ വി​വാ​ഹ​ത്തി​നു മു​ൻ​പു​ള്ള ലൈം​ഗി​ക ബ​ന്ധം വി​ല​ക്കി​യി​ട്ടി​ല്ല. പു​തി​യ നി​യ​മ​ത്തി​ന് ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്‍റ് ഏ​ക​ക​ണ്ഠ​മാ​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പു​തി​യ നി​യ​മം വി​നോ​ദ സ​ഞ്ചാ​ര വ്യ​വ​സാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. നി​ക്ഷേ​പ​ത്തേ​യും ബാ​ധി​ച്ചേ​ക്കാം. പു​തി​യ ക്രി​മി​ന​ല്‍ കോ​ഡ് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും പൗ​ര​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന​തും ആ​ണെ​ന്ന് വ്യാ​പ​ക​മാ​യ വി​മ​ര്‍​ശ​നം ഉ​ണ്ട്. 2019 നി​യ​മം പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​വ്യാ​പ​ക​മാ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :