+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴിന് ബാൽഖ് പ്രവിശ്യാ തലസ്ഥാനമായ മസാര്‍ഇ ഷെരീഫിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ
അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴിന് ബാൽഖ് പ്രവിശ്യാ തലസ്ഥാനമായ മസാര്‍-ഇ -ഷെരീഫിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
More in Latest News :