+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മുന്നോടിയായുള്ള സ​ര്‍​വ​ക​ക്ഷി യോ​ഗം തു​ട​ങ്ങി

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​മ്പ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗം ആ​രം​ഭി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ലൈ​ബ്ര
പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മുന്നോടിയായുള്ള സ​ര്‍​വ​ക​ക്ഷി യോ​ഗം തു​ട​ങ്ങി
ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​മ്പ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗം ആ​രം​ഭി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, പാ​ര്‍​ല​മെ​ന്‍റ്കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, ഡി​എം​കെ എം​പി ടി.​ആ​ര്‍.​ബാ​ലു, കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​നെ​ത്തി.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഈ ​മാ​സം 7നു ​തു​ട​ങ്ങി ഡി​സം​ബ​ര്‍ 29 വ​രെ തു​ട​രും.
More in Latest News :