+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യം​കു​ള​ത്ത് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​യം​കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :