+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസാമിൽ പോ​ലീ​സു​കാ​ര​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഡി​സ്പൂ​ര്‍: ആസാമിൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ സ​ര്‍​വീ​സ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ആസാ​മി​ലെ ച​രാ​യ്ഡി​യോ​യി​ലാ​ണ് സം​ഭ​വം.പോ​ലീ​സ് കോ
ആസാമിൽ പോ​ലീ​സു​കാ​ര​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
ഡി​സ്പൂ​ര്‍: ആസാമിൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ സ​ര്‍​വീ​സ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ആസാ​മി​ലെ ച​രാ​യ്ഡി​യോ​യി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളാ​യ ദി​പ​ക് ക​കാ​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗാ​കു​ല്‍ ബാ​സു​മ​ത​രി​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി വെ​ടി​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :