പൂനെ: കറിക്കത്തികൊണ്ട് ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പൂനെ സ്വദേശിയായ ഭാവ്സാഹെബ് ഗെയ്ക്ക്വാഡാണ് അറസ്റ്റിലായത്. 2020ല്‍ വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.
മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചും അഞ്ചുമാസം പ്രായമുള്ള ഇവരുടെ കുഞ്ഞിന്റെ പിതൃത്വത്തെചൊല്ലിയും ഇയാള്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ത്രീധനമാവശ്യപ്പെട്ടും ഭാര്യയുടെ മാസശമ്പളം തന്റെ കൈയില്‍ നല്കണമെന്നാവശ്യപ്പെട്ടും മര്‍ദിക്കാറുണ്ടായിരുന്നെന്നും മരിച്ച യുവതിയുടെ സഹോദരി ആരോപിച്ചു.