+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ട്രെ​യി​നി​ൽ നി​ന്ന് വീ​ണു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം സ്വ​ദേ​ശി സൂ​ര്യ​മോ​ൾ പി.​എ​സ്(20) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ട്രെ​യി​നി​ൽ നി​ന്ന് വീ​ണു
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം സ്വ​ദേ​ശി സൂ​ര്യ​മോ​ൾ പി.​എ​സ്(20) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ട​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തലസ്ഥാനത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ നി​ന്നും തെ​റി​ച്ച് വീ​ണ് ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :