+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം സ​മ​രം: അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ച്ച് സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സിന് നി​യ​മ​സ​ഭ അ​നു​മതി നൽകി. സ​ഭാ
വി​ഴി​ഞ്ഞം സ​മ​രം: അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ച്ച് സ​ഭ
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സിന് നി​യ​മ​സ​ഭ അ​നു​മതി നൽകി. സ​ഭാ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് വി​ഷ‌​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ, ഒ​രു മ​ണി​ക്ക് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് അ​റി​യി​ച്ചു. വി​ഴി​ഞ്ഞ​ത്തെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​വാ​യം ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പു​തീ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​യാ​ണ് പ്ര​മേ​യം അ​നു​വ​ദി​ച്ച​ത്.
More in Latest News :