+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സു​ല്‍​ത്താ​ന്‍​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 13കാ​രി​യാ​യ പെ​ണ്‍​ക
യു​പി​യി​ൽ സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സു​ല്‍​ത്താ​ന്‍​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

13കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ആ​ള്‍ ബ​ലം പ്ര​യോ​ഗി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി.

പ്ര​തി​യാ​യ 27കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത്.
More in Latest News :