+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് മാസം മുമ്പാണ്
പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രണ്ട് മാസം മുമ്പാണ് ജിഷ്ണുവിനെ നായ കടിച്ചത്. സംഭവശേഷം ജിഷ്ണു പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു
More in Latest News :