+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചരിത്രമായി നിയമസഭ സ്പീക്കര്‍ പാനൽ; എല്ലാവരും വനിതകള്‍

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഈ നി
ചരിത്രമായി നിയമസഭ സ്പീക്കര്‍ പാനൽ; എല്ലാവരും  വനിതകള്‍
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകള്‍. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.

സ്പീക്കര്‍ എ.എന്‍ ഷംസീറാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍. ഇതാദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.
More in Latest News :