+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജം​ഷ​ഡ്പു​രി​നെ വീ​ഴ്ത്തി ബ്ലാ​സ്റ്റേ​ഴ്സ്

ജം​ഷ​ഡ്പു​ർ: ജം​ഷ​ഡ്പു​രി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. 15 ദി​വ​സ​ത്തെ അ​വ​ധി​ക്കു ശേ​ഷം ക​ള​ത്തി​ലി​റ​ങ്ങി​യ ബ്ലാ​സ്റ
ജം​ഷ​ഡ്പു​രി​നെ വീ​ഴ്ത്തി ബ്ലാ​സ്റ്റേ​ഴ്സ്
ജം​ഷ​ഡ്പു​ർ: ജം​ഷ​ഡ്പു​രി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. 15 ദി​വ​സ​ത്തെ അ​വ​ധി​ക്കു ശേ​ഷം ക​ള​ത്തി​ലി​റ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ജ​യം​കൈ​വി​ട്ടി​ല്ല. ജം​ഷ​ഡ്പു​രി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ളി​യു​ടെ 17 ാം മി​നി​റ്റി​ൽ ദി​മ​ത്രി​യോ​സ് ഡി​യ​മ​ന്‍റ​കോ​സ് ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ ഫ്രീ​കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു ഡി​യ​മ​ന്‍റ​കോ​സി​ന്‍റെ ഗോ​ൾ. ബോ​ക്സി​ലേ​ക്ക് ലൂ​ണ ഉ​യ​ർ​ത്തി​വി​ട്ട പ​ന്ത് ഡി​യ​മ​ന്‍റ​കോ​സ് ഗോ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

ആ​ദ്യ​പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ക​ളി​നി​യ​ന്ത്രി​ച്ചെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ൽ ജം​ഷ​ഡ്പു​ർ തി​രി​ച്ച​ടി​ക്കാ​ൻ മി​ന്ന​ൽ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി. പ​ല​വ​ട്ടം ഗോ​ളി​ന​രി​കി​ലെ​ത്തി​യെ​ങ്കി​ലും വി​ജ​യം ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം​നി​ന്നു.
More in Latest News :