+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. കാ​ര​ക്കു​ഴി​ഇ​ഞ്ച​പ്പാ​റ റോ​ഡി​ന​ടു​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ
പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. കാ​ര​ക്കു​ഴി-​ഇ​ഞ്ച​പ്പാ​റ റോ​ഡി​ന​ടു​ത്താ​ണ് പു​ലി​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ‌ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്.
More in Latest News :