+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യു​മ​ലി​നീ​ക​ര​ണം: നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ, കെ​ട്ടി​ടം പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ അ​വ​ശ്യ പ​ദ്ധ​തി​ക​ൾ
വാ​യു​മ​ലി​നീ​ക​ര​ണം: നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി
ന്യൂ​ഡ​ൽ​ഹി: വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ, കെ​ട്ടി​ടം പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ അ​വ​ശ്യ പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ഴി​ഞ്ഞ മാ​സം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വാ​യു​മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ഞ്ഞ​തോ​ടെ ആ ​നി​രോ​ധ​നം പി​ന്നീ​ട് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വീ​ണ്ടും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട രീ​തി​യി​ലേ​ക്ക് വാ​യു​മ​ലി​നീ​ക​ര​ണ തോ​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :