+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​പ​ണ്ഡി​ത​ർ ഉ​ട​ക്കി; തു​ല്യ​താ പ്ര​തി​ജ്ഞ പി​ൻ​വ​ലി​ച്ച് കു​ടും​ബ​ശ്രീ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത​ല ജെ​ൻ​ഡ​ർ ഇ​ക്വാ​ലി​റ്റി ക്യാം​പെ​യ്നി​ന്‍റെ ഭാ​ഗ​മാ​യി സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് ചൊ​ല്ലാ​ൻ ന​ൽ​കി​യ തു​ല്യ​താ പ്ര​തി​ജ്ഞ മ​ത​സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​
മ​ത​പ​ണ്ഡി​ത​ർ ഉ​ട​ക്കി; തു​ല്യ​താ പ്ര​തി​ജ്ഞ പി​ൻ​വ​ലി​ച്ച് കു​ടും​ബ​ശ്രീ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത​ല ജെ​ൻ​ഡ​ർ ഇ​ക്വാ​ലി​റ്റി ക്യാം​പെ​യ്നി​ന്‍റെ ഭാ​ഗ​മാ​യി സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് ചൊ​ല്ലാ​ൻ ന​ൽ​കി​യ തു​ല്യ​താ പ്ര​തി​ജ്ഞ മ​ത​സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ പി​ൻ​വ​ലി​ച്ചു.

ആ​ൺ-​പെ​ൺ വ്യ​ത്യ​സാ​മി​ല്ലാ​തെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ത​യാ​റാ​കു​മെ​ന്ന സ​ന്ദേ​ശ​മ​ട​ങ്ങു​ന്ന പ്ര​തി​ജ്ഞ​യ്ക്കെ​തി​രെ ഒ​രു വി​ഭാ​ഗം ഇ​സ്ലാ​മി​ക പ​ണ്ഡി​ത​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജെ​ൻ​ഡ​ർ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്വ​ത്ത​വ​കാ​ശ​ത്തി​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യി​ലെ വാക്യമാണ് മ​ത​നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്.

ശ​രീ​യ​ത്ത് നി​യ​മ​പ്ര​കാ​രം സ്വ​ത്ത് അ​വ​കാ​ശ​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മേ​ൽ​ക്കൈ അനുവദിച്ചിട്ടുള്ളതാണെന്നും ഇത് നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഇവർ പറഞ്ഞിരുന്നു. പ്ര​തി​ജ്ഞ മ​ത​വി​രു​ദ്ധ​മാ​ണെ​ന്നും ചി​ല​ർ ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ജ്ഞ ചൊ​ല്ലേ​ണ്ടെ​ന്ന നി​ർ​ദേ​ശം കു​ടും​ബ​ശ്രീ ഉ​ന്ന​താ​ധി​കാ​രി​ക​ൾ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി.
More in Latest News :