+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ നി​ന്ന് കാ​ണാ​താ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച അ​ടി​മാ​ലി​യി​ൽ നി​ന്ന് കാ​ണാ​താ​യ 16 വ​യ​സു​കാ​രി​യാ​യ ആ​ദി​വ
ഇ​ടു​ക്കി​യി​ൽ നി​ന്ന് കാ​ണാ​താ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച അ​ടി​മാ​ലി​യി​ൽ നി​ന്ന് കാ​ണാ​താ​യ 16 വ​യ​സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ൺ​കു​ട്ടി കൊ​ച്ചി, പൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യ ശേ​ഷ​മാ​ണ് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ച് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി ബ​സി​ൽ ക​യ​റി വൈ​റ്റി​ലയി​ൽ എ​ത്തി​യ ശേ​ഷം പൂ​പ്പാ​റ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ്, വ്യാ​പ​ക തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :