+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ത്തു; യു​പി​യി​ല്‍ ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍

ല​ക്‌​നോ: യു​പി​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. യു​പി സ്
ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ത്തു; യു​പി​യി​ല്‍ ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍
ല​ക്‌​നോ: യു​പി​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. യു​പി സ്വ​ദേ​ശി​യാ​യ ക​വി​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 29ന് ​രാ​ത്രി ഉ​റ​ക്ക​ത്തി​നി​ട​യി​ലാ​ണ് ഇ​വ​ര്‍ ഭ​ര്‍​ത്താ​വാ​യ മ​ഹേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശേ​ഷം ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ള്‍ തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ക​ഴു​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി​യ പാ​ടു​ക​ളാ​ണ് ഇ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ​ത്. അ​ച്ഛ​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് താ​ന്‍ ക​ണ്ട​താ​യി ഇ​വ​രു​ടെ 13 വ​യ​സു​ള്ള മ​ക​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

ക​വി​ത​യോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന വി​ന​യ് ശ​ര്‍​മ്മ​യെ​ന്ന ആ​ളു​മാ​യി ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :