തൃശൂർ: കയ്പമംഗലം മേഖലയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശികളായ സുരേന്ദ്രൻ, വിഷ്ണു, പാലരട്ടി സ്വദേശി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന യുവാക്കളുടെ കാർ, മലപ്പുറത്ത് നിന്ന് കൊച്ചിയിലേക്ക് ലോഡുമായി സഞ്ചരിക്കുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.