+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലി​ല്ല

ന്യൂ​ഡ​ല്‍​ഹി: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​നി​ല്‍ ചൗ​ധ​രി​യു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലി​ല്ലെ​ന്ന് പ​രാ​തി. വോ​ട്ട് രേ​ഖ​പ്പെ
ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലി​ല്ല
ന്യൂ​ഡ​ല്‍​ഹി: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​നി​ല്‍ ചൗ​ധ​രി​യു​ടെ പേ​ര് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലി​ല്ലെ​ന്ന് പ​രാ​തി. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് ചൗ​ധ​രി പ്ര​തി​ക​രി​ച്ചു.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ലും ത​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ 250വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 8ന് ​ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് 5.30 വ​രെ തു​ട​രും.

ആ​കെ 1.45 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 250 വാ​ര്‍​ഡു​ക​ളി​ലാ​യി 1349 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്. ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.
More in Latest News :