+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ്ലാ ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

മി​ർ​പൂ​ർ: ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്
ബം​ഗ്ലാ ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
മി​ർ​പൂ​ർ: ബം​ഗ്ലാ​ദേ​ശ് - ഇ​ന്ത്യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗ്ലാ നാ​യ​ക​ൻ ലി​റ്റ​ൺ ദാ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്ക് മൂ​ലം വ​ല​യു​ന്ന ഇ​ന്ത്യ, മു​ൻ​നി​ര ബൗ​ള​ർ​മാ​ർ​ക്ക് പ​ക​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഷ​ഹ​ബാ​സ് അ​ഹ്മ​ദ്, ഷാ​ർ​ദു​ൽ ഠാ​ക്കൂ​ർ, ദീ​പ​ക് ചാ​ഹ​ർ എ​ന്നി​വ​രെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കു​ക. മു​ഹ​മ്മ​ദ് സി​റാ​ജ് ന​യി​ക്കു​ന്ന ബൗ​ളിം​ഗ് പ​ട​യ്ക്കൊ​പ്പം ചേ​രു​ന്ന കു​ൽ​ദീ​പ് സെ​ൻ നീ​ല​പ്പ​ട​യ്​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കും.

പ​രി​ക്കേ​റ്റ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് പ​ക​രം കെ.​എ​ൽ. രാ​ഹു​ൽ ഗ്ലൗ​സ് അ​ണി​യും. പ​ര​മ്പ​ര​യി​ൽ നി​ന്ന പി​ന്മാ​റി​യ പ​ന്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.
More in Latest News :