+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒമ്പതുമാസം ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ

പത്തനംതിട്ട: പൂർണ ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ. മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള
ഒമ്പതുമാസം ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പൂർണ ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ. മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന (40) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
More in Latest News :