+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലുപേർക്ക് പരിക്ക്

തൃശൂർ: തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലു പേർക്ക് പരിക്കേറ്റു. തിരുവില്വാമല പുനർജനി നൂഴലിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. പരിക്കേറ്റ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ ഒറ്റപ്പാലം ആശുപത്രിയിലേക്ക്
തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലുപേർക്ക് പരിക്ക്
തൃശൂർ: തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലു പേർക്ക് പരിക്കേറ്റു. തിരുവില്വാമല പുനർജനി നൂഴലിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്.

പരിക്കേറ്റ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. മരത്തിൽ നിന്നും ഇളകിയ കടന്നലുകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു.
More in Latest News :