+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സമരപ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ വിളിക്കരുതെന്ന് കെ. മുരളീധരൻ എംപി. പിണറായി മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം പദ
വിഴിഞ്ഞത്ത് കേന്ദ്രസേന വേണ്ടെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സമരപ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ വിളിക്കരുതെന്ന് കെ. മുരളീധരൻ എംപി. പിണറായി മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിർമാണം നടക്കുമ്പോൾ കേന്ദ്രസേന എത്തേണ്ടതില്ല. മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്നം ചർച്ചയിലൂടെ സർക്കാർ പരിഹരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍ അക്കൗണ്ട് വിഷയത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ ഭീകരവാദികള്‍ ആക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തരൂര്‍ സന്ദര്‍ശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് പത്രക്കാരെ അറിയിച്ചത് തെറ്റാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
More in Latest News :