+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന​മ്പ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് മു​ങ്ങി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​ർ

കൊ​ച്ചി: മു​ന​മ്പം ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ
മു​ന​മ്പ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് മു​ങ്ങി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​ര​ക്ഷി​ത​ർ
കൊ​ച്ചി: മു​ന​മ്പം ഹാ​ർ​ബ​റി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

20 ദി​വ​സം മു​മ്പ് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട ബോ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് 67 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ആ​ഴ​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ ഹാം ​റേ​ഡി​യോ​യി​ലൂ​ടെ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

ത​മി​ഴ്നാ​ട്, ആ​സാം സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ക​ളെ അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :