മലപ്പുറം: ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ച നിലയില്‍. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നാദിര്‍ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഹോസ്റ്റലില്‍നിന്ന് ഫുട്ബോള്‍ മത്സരം കാണാന്‍ പോയ വിദ്യാര്‍ഥി കളി കണ്ട് മടങ്ങുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് സംശയം.
ഹോസ്റ്റലിനു സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.