പാറ്റ്ന: ബിഹാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനിയര്‍ അറസ്റ്റില്‍. പാറ്റ്നിലാണ് സംഭവം. സന്‍ജിത്ത് കുമാര്‍ എന്നയാളെ വിജിലന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കെട്ടിട നിര്‍മാണ വകുപ്പില്‍ എക്സിക്യൂട്ടിവ് എഞ്ചിനിയറായ സന്‍ജിത്ത് രണ്ട് ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്.
അറസ്റ്റിന് പിന്നാലെ സന്ജിത്തിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഒരു കോടി രൂപ പിടികൂടി. കൂടാതെ മുഖ്യമായ രേഖകളും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്.