+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​തി​ലി​ന്‍റെ ഭി​ത്തി​യി​ലെ മാ​ര്‍​ബി​ള്‍ സ്ലാ​ബ് ഇ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

മും​ബൈ: സ്‌​കൂ​ളി​ലെ മ​തി​ലി​ന്‍റെ ഭി​ത്തി​യി​ലെ മാ​ര്‍​ബി​ള്‍ സ്ലാ​ബ് ഇ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. നാ​ല് വ​യ​സു​ള്ള ആ​ന​ന്ദ് കു​ശ്വാ​ഹ എ​ന
മ​തി​ലി​ന്‍റെ ഭി​ത്തി​യി​ലെ മാ​ര്‍​ബി​ള്‍ സ്ലാ​ബ് ഇ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
മും​ബൈ: സ്‌​കൂ​ളി​ലെ മ​തി​ലി​ന്‍റെ ഭി​ത്തി​യി​ലെ മാ​ര്‍​ബി​ള്‍ സ്ലാ​ബ് ഇ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം.

നാ​ല് വ​യ​സു​ള്ള ആ​ന​ന്ദ് കു​ശ്വാ​ഹ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ന് സ​മീ​പം നി​ന്ന് കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കു​ട്ടി​യെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.
More in Latest News :