+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് ജാ​തി സെ​ൻ​സ​സി​ന് അ​നു​കൂ​ലം, ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യം: ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ജാ​തി സെ​ൻ​സ​സി​ന് അ​നു​കൂ​ല​മാ​ണെ​ന്നും അ​ത് ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും എ​ഐ​സി​സി മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ജ​യ്റാം ര​മേ​ശ്. ജാ​തി സെ​ൻ​സ​സി​നെ കോ​ണ്‍​ഗ്ര​സ്
കോ​ൺ​ഗ്ര​സ് ജാ​തി സെ​ൻ​സ​സി​ന് അ​നു​കൂ​ലം, ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യം: ജ​യ്റാം ര​മേ​ശ്
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ജാ​തി സെ​ൻ​സ​സി​ന് അ​നു​കൂ​ല​മാ​ണെ​ന്നും അ​ത് ന​ട​പ്പാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും എ​ഐ​സി​സി മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ജ​യ്റാം ര​മേ​ശ്. ജാ​തി സെ​ൻ​സ​സി​നെ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ലി​ക്കും. ജാ​തി സെ​ൻ​സ​സ് വേ​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ണി​യ​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണ കാ​ര്യ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ സ​മ്മ​തി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യ്ക്കും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ജ​യ്റാം വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, പി​ന്നാ​ക്ക സം​വ​ര​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ബു​ധ​നാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​താ​യി ജ​യ്റാം പ​റ​ഞ്ഞു.
More in Latest News :