+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്ക വീണു; നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​റി​ൽ

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ അ​മേ​രി​ക്ക​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​റി​ൽ. മെം​ഫി​സ് ഡീ​പേ, ഡാ​ലി ബ്ലി​ന്‍റ്, ഡെ​ൻ​സ​ൽ ഡെം​ഫ്രി​സ് എ​ന
അമേരിക്ക വീണു; നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​റി​ൽ
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ അ​മേ​രി​ക്ക​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി നെ​ത​ർ​ല​ൻ​ഡ്സ് ക്വാ​ർ​ട്ട​റി​ൽ. മെം​ഫി​സ് ഡീ​പേ, ഡാ​ലി ബ്ലി​ന്‍റ്, ഡെ​ൻ​സ​ൽ ഡെം​ഫ്രി​സ് എ​ന്നി​വ​രാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ഹാ​ജി റൈ​റ്റാ​ണ് യു​എ​സി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ഓ​സ്ട്രേ​ലി​യ-​അ​ർ‌​ജ​ന്‍റീ​ന മ​ത്സ​ര വി​ജ​യി​ക​ളെ ഓ​റ​ഞ്ച് പ​ട ക്വാ​ർ​ട്ട​റി​ൽ നേ​രി​ടും. ആ​ദ്യ പ​കു​തി​യി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് മു​ന്നി​ലെ​ത്തി നെ​ത​ർ​ല​ൻ​ഡ്സ് ആ​ധി​പ​ത്യം പു​ല​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ യു​എ​സ് ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും 81 ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ നേ​ടി നെ​ത​ർ​ല​ൻ​ഡ്സ് മ​ത്സ​രം സീ​ൽ​ചെ​യ്തു.
More in Latest News :