+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ്ലാ പ​ര്യ​ട​ന​ത്തി​ന് ഷ​മി​യി​ല്ല; ഉ​മ്രാ​ൻ ടീ​മി​ൽ തു​ട​രും

മും​ബൈ: ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​ന്ന് പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി പി​ന്മാ​റി. ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച യു​വ​താ​രം ഉ​മ്രാ
ബം​ഗ്ലാ പ​ര്യ​ട​ന​ത്തി​ന് ഷ​മി​യി​ല്ല; ഉ​മ്രാ​ൻ ടീ​മി​ൽ തു​ട​രും
മും​ബൈ: ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് - ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​ന്ന് പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി പി​ന്മാ​റി. ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച യു​വ​താ​രം ഉ​മ്രാ​ൻ മാ​ലി​ക് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ടീ​മി​നൊ​പ്പം തു​ട​രും.

ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നി​ടെ തോ​ളി​നേ​റ്റ പരിക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​പ്പെ​ടാ​ത്ത​ത് കൊ​ണ്ടാ​ണ് ഷ​മി പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. കി​വീ​സ് പ​ര​മ്പ​ര പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ ഷ​മി, ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ നി​ന്ന് ഷ​മി വി​ട്ട് നി​ന്നാ​ൽ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ബം​ഗ്ലാ​ദേ​ശി​ലു​ള്ള ന​വ്ദീ​പ് സൈ​നി, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ളെ സീ​നി​യ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
More in Latest News :