+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുമലിനീകരണം അപകടകരമായ നിലയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഗുരുതര വിഭാഗത്തിൽ തുടരുന്നു. ശനിയാഴ്ച രാവിലെയും പുകമഞ്ഞ് വ്യാപകമായി. വായു മലിനീകരണ സൂചികയിലെ കണക്കുകൾ പ്രകാരം ഡൽഹിയിലെ മലനീകരണ തോത് 323 ആയി രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും വായു മലിനീകരണം രൂക്ഷമാകാനാണ് സാധ്യത. വാഹനങ്ങളിൽ നിന്നുള്ള പുകയും കാറ്റിന്‍റെ വേഗത കുറഞ്ഞതും വായു മലിനീകരണം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പുകയാണ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്.
More in Latest News :