+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ രാ​ത്രി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മ​ ശ്ര​മം. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മികൾ പെ​ൺ​കു​ട്ടി​ക​ളു​ടെ
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ രാ​ത്രി ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മ​ ശ്ര​മം. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മികൾ പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കാ​നും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​നും ശ്ര​മി​ച്ചു.

തൊ​ഴു​ക്ക​ൽ മേ​ഖ​ല​യി​ലെ ഇ​ട​വ​ഴി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ അ​ക്ര​മി​സം​ഘം ഒ​രു വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ഴു​ത്തി​ൽ അ​ടി​ച്ച ശേ​ഷം മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ‌​ടെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ‌​ട്ടു.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ചി​കി​ത്സ​യി​ൽ തു‌​ട​രു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :