+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ൻ താ​മ​ര: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് നോ​ട്ടീ​സ്

ആ​ല​പ്പു​ഴ: ടി​ആ​ർ​എ​സ് സ​ർ​ക്കാ​രി​നെ​തി​രാ​യ "ഓ​പ്പ​റേ​ഷ​ൻ താ​മ​ര' അ‌​ട്ടി​മ​റി നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി തെ​ലു​ങ്കാ​ന
ഓ​പ്പ​റേ​ഷ​ൻ താ​മ​ര: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് നോ​ട്ടീ​സ്
ആ​ല​പ്പു​ഴ: ടി​ആ​ർ​എ​സ് സ​ർ​ക്കാ​രി​നെ​തി​രാ​യ "ഓ​പ്പ​റേ​ഷ​ൻ താ​മ​ര' അ‌​ട്ടി​മ​റി നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി തെ​ലു​ങ്കാ​ന പോ​ലീ​സ്. ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടീ​സാ​ണ് കൈ​മാ​റി​യ​ത്.

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ തു​ഷാ​റി​ന്‍റെ വീ​ട്ടി​ൽ തെ​ലു​ങ്കാ​ന പോ​ലീ​സ് നേ​രി​ട്ടെ​ത്തി​യ ന​ൽ​കി​യ നോ​ട്ടീ​സ് അ​ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ സി​നി​ൽ മു​ണ്ട​പ്പ​ള്ളി​യാ​ണ് കൈ​പ്പ​റ്റി​യ​ത്. ന​വം​ബ​ർ 25-ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ന​ൽ​കി​യ നോ​ട്ടീ​സി​നെ​തി​രെ തു​ഷാ​ർ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ‌​യാ​ണ് പു​തി​യ നോ​ട്ടീ​സു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.
More in Latest News :