+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​മ​ളി​യി​ല്‍ ര​ണ്ടു​പേ​ര്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു

ഇ​ടു​ക്കി: ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​ത ക​മ്പി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കു​മ​ളി അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​ക്കാ​രാ​യ ശി​വ​ദാ​സ്, സു​ഭ
കു​മ​ളി​യി​ല്‍ ര​ണ്ടു​പേ​ര്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു
ഇ​ടു​ക്കി: ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​ത ക​മ്പി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കു​മ​ളി അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​ക്കാ​രാ​യ ശി​വ​ദാ​സ്, സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജോ​ലി​ക്കി​ടെ ഏ​ണി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​വ​രെ​യും ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :