+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യി​ൽ റ​ഷ്യ​ൻ യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി; ര​ണ്ടു നേ​പ്പാ​ളു​കാ​ർ അ​റ​സ്റ്റി​ൽ

പ​നാ​ജി: ഗോ​വ​യി​ലെ​ത്തി​യ റ​ഷ്യ​ൻ യു​വ​തി​യെ ര​ണ്ടു നേ​പ്പാ​ളു​കാ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ക​ലാ​ൻ​ഗു​ട്ടെ​യി​ലെ ഹോ​ട്ട​ലി​ൽ 37കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. പ്ര​തി​ക​ളെ ഇ​രു​വ​രെ​യും പോ​ലീ
ഗോ​വ​യി​ൽ റ​ഷ്യ​ൻ യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി;  ര​ണ്ടു നേ​പ്പാ​ളു​കാ​ർ അ​റ​സ്റ്റി​ൽ
പ​നാ​ജി: ഗോ​വ​യി​ലെ​ത്തി​യ റ​ഷ്യ​ൻ യു​വ​തി​യെ ര​ണ്ടു നേ​പ്പാ​ളു​കാ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ക​ലാ​ൻ​ഗു​ട്ടെ​യി​ലെ ഹോ​ട്ട​ലി​ൽ 37കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. പ്ര​തി​ക​ളെ ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ഹോ​ട്ട​ലി​ലെ റൂം ​ബോ​യി​മാ​രാ​യ ര​ണ്ട് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രാ​ണു പ്ര​തി​ക​ൾ. മു​റി വൃ​ത്തി​യാ​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​യി​രു​ന്നു റ​ഷ്യ​ൻ വ​നി​ത​യെ ഇ​വ​ർ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ ക​ലാ​ൻ​ഗു​ട്ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
More in Latest News :