+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​റി​ൽ വ​ൻ വീ​ഴ്ച​ക​ൾ തു​ട​രു​ന്നു; കാ​ന​റി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞ് കാ​മ​റൂ​ൺ

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അ​ട്ടി​മ​റി​ക​ൾ തു​ട​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ല്‍ വ​ല​കു​ലു​ക്കി കാ​ന​റി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞു​കൊ​ണ്ട് കാ​മ​റൂ​ണ്‍ ക​രു​ത്തു​കാ​ട്ടി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കാ​
ഖ​ത്ത​റി​ൽ വ​ൻ വീ​ഴ്ച​ക​ൾ തു​ട​രു​ന്നു; കാ​ന​റി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞ് കാ​മ​റൂ​ൺ
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ അ​ട്ടി​മ​റി​ക​ൾ തു​ട​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ല്‍ വ​ല​കു​ലു​ക്കി കാ​ന​റി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞു​കൊ​ണ്ട് കാ​മ​റൂ​ണ്‍ ക​രു​ത്തു​കാ​ട്ടി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കാ​മ​റൂ​ണി​ന്‍റെ വി​ജ​യം.‌ വി​ൻ​സ​ന്‍റ് അ​ബൗ​ബ​ക്ക​റാ​ണ് കാ​മ​റൂ​ണി​നാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് കാ​മ​റൂ​ണി​ന്‍റെ ഗോ​ളെ​ത്തു​ന്ന​ത്. എ​ന്‍​ഗോം എം​ബെ​ക്കെ​ല്ലി​യു​ടെ ത​ക​ര്‍​പ്പ​ന്‍ ക്രോ​സി​ന് മ​നോ​ഹ​ര​മാ​യി ത​ല​വെ​ച്ചു​കൊ​ണ്ട് അ​ബൗ​ബ​ക്ക​ർ വ​ല​കു​ലു​ക്കി. ജ​ഴ്‌​സി​യൂ​രി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച അ​ബൗ​ബ​ക്ക​ര്‍ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ട് ചു​വ​പ്പു​കാ​ര്‍​ഡ് വാ​ങ്ങി പു​റ​ത്താ​യി.

തോ​ല്‍​വി വ​ഴ​ങ്ങി​യി​ട്ടും ബ്ര​സീ​ല്‍ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി പ്രീ ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക് ക​ട​ന്നു. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ബ്ര​സീ​ലി​ന് ദ​ക്ഷി​ണ കൊ​റി​യ​യാ​ണ് എ​തി​രാ​ളി​ക​ള്‍. ഗ്രൂ​പ്പി​ൽ നി​ന്ന് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡും അ​വ​സാ​ന പ​തി​നാ​റി​ൽ ക​ട​ന്നു.
More in Latest News :