+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം; വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് മ​ര​ണം

ജ​ബ​ൽ​പു​ർ: ഡ്രൈ​വ​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്തു. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ ര​ണ്ട
ഡ്രൈ​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം; വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് മ​ര​ണം
ജ​ബ​ൽ​പു​ർ: ഡ്രൈ​വ​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്തു. അ​പ​ക​ട​ത്തി​ല്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ര്‍​പു​രി​ലാ​ണ് സം​ഭ​വം. ബ​സ് ഡ്രൈ​വ​ര്‍ ഹ​ര്‍​ദേ​വ് പാ​ലും60) മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഒ​രു ഇ-​റി​ക്ഷ​യും ബ​സ് ഇ​ടി​ച്ചു​മ​റി​ച്ചു. ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ള്‍​ക്കും ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നും ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ഇ​യാ​ള്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങുകയായിരുന്നു.
More in Latest News :