+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വിം​ഗ്; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്, ആ​റ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ൽ വാഹനം ഓടിച്ച യു​വാ​വി​ന്‍റെ കാ​റി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ന​ട​ക്ക​ൽ സ്വ​ദേ​ശി യാ​സീ​നാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. യാ​സി​നെ പോ​ലീ​സ് ക​സ്റ്റ
മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വിം​ഗ്; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്, ആ​റ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ൽ വാഹനം ഓടിച്ച യു​വാ​വി​ന്‍റെ കാ​റി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ന​ട​ക്ക​ൽ സ്വ​ദേ​ശി യാ​സീ​നാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. യാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഈ​രാ​റ്റു​പേ​ട്ട മു​ട്ടം ക​വ​ല​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ൾ ആ​റ് വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​തോ​ടെ രോ​ക്ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ യാ​സീ​ന്‍റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്തു. സം​ഭ​വ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ആ​ളു​ക​ൾ സം​ഘ​ടി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.
More in Latest News :