+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ൽ; നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ജി​ദ്ദ​കോ​ഴി​ക്കോ​ട് വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ങ്ങാ​ൻ ക​ഴി
ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ൽ; നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ജി​ദ്ദ-​കോ​ഴി​ക്കോ​ട് വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

വി​മാ​ന​ത്തി​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മൂ​ന്ന് ത​വ​ണ ശ്ര​മി​ച്ചി​ട്ടും കോ​ഴി​ക്കോ​ട്ട് വി​മാ​നം ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് വി​മാ​നം കോ​ഴി​ക്കോ​ട് ലാ​ൻ​ഡ് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു.

വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​തോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ൽ ഹൈ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ എ​ല്ലാ​വി​ധ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും നെ​ടു​ന്പാ​ശേ​രി​യി​ൽ ഒ​രു​ക്കി. ഇ​തോ​ടെ മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗി​നും അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 183 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്പൈ​സ് ജ​റ്റ് വി​മാ​നം ഏ​ഴ​ര​യോ​ടെ കൊ​ച്ചി​യി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. പി​ന്നാ​ലെ ഹൈ ​അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :