+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഗ​സ്റ്റി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ്, ഡി​സം​ബ​റി​ൽ ബി​ജെ​പി വ​ക്താ​വ്; ക​ളം​മാ​റി ക​ളി​ച്ച് ഷെ​ർ​ഗി​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് വി​ട്ടു​വ​ന്ന ജ​യ്‌​വീ​ർ ഷെ​ർ​ഗി​ലി​നെ ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച് ബി​ജെ​പി. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് ഷെ​ർ​ഗി​ൽ ബി​ജ
ഓ​ഗ​സ്റ്റി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ്, ഡി​സം​ബ​റി​ൽ ബി​ജെ​പി വ​ക്താ​വ്; ക​ളം​മാ​റി ക​ളി​ച്ച് ഷെ​ർ​ഗി​ൽ
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് വി​ട്ടു​വ​ന്ന ജ​യ്‌​വീ​ർ ഷെ​ർ​ഗി​ലി​നെ ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച് ബി​ജെ​പി. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് ഷെ​ർ​ഗി​ൽ ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്.

കൂ​ടാ​തെ, കോ​ൺ‌​ഗ്ര​സ് വി​ട്ട മു​തി​ർ​ന്ന നേ​താ​വും മു​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ​യും സു​നി​ൽ ജാ​ഖ​റി​നെ​യും ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ക്കി. ക​ഴി​ഞ്ഞ മെ​യ് മാ​സ​മാ​ണ് ജാ​ഖ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.
More in Latest News :