+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​ടി​നെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. പു​ടി​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്
യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​ടി​നെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് ബൈ​ഡ​ൻ
വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. പു​ടി​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ഴി​തേ​ടു​ക​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നൊ​പ്പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പു​ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഇ​തു​വ​രെ ഇ​ത്ത​ര​മൊ​രു നീ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബൈ​ഡ​ൻ എ​ടു​ത്തു​പ​റ​ഞ്ഞു. റ​ഷ്യ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന് ത​ങ്ങ​ൾ എ​തി​രാ​ണെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

ച​ർ​ച്ച​ക​ൾ​ക്ക് വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​താ​യി റ​ഷ്യ​യു​ടെ പ്ര​സ്താ​വ​ന​യോ​ടു​ള്ള മ​റു​പ​ടി​യാ​യാ​ണ് ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ച​ത്. യു​ക്രെ​യ്ന് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ട്ടു​വീ​ഴ്ച​യ്ക്കു അ​വ​രെ പ്രേ​രി​പ്പി​ക്കി​ല്ലെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ൺ പ​റ​ഞ്ഞു.

യു​ക്രെ​യ്ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഫ്ര​ഞ്ച്-​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അറിയിച്ചു. വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
More in Latest News :