+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല​ഞ്ഞൂ​രി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. പ​ത്തു​ദി​വ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് പു​ലി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​ടി​വി​യി​ല്‍ പ​തി​ഞ
ക​ല​ഞ്ഞൂ​രി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. പ​ത്തു​ദി​വ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് പു​ലി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​ടി​വി​യി​ല്‍ പ​തി​ഞ്ഞു. മു​റി​ഞ്ഞ​ക​ല്‍ ക​ല്ലു​വി​ള​യി​ലാ​ണ് പു​ലി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.45നാ​ണ് സി​സി​ടി​വി​യി​ല്‍ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്. പ​ല​യി​ട​ങ്ങ​ളി​ലും പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :