+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പയ്യന്നൂർ ഫ​ണ്ട് ത​ട്ടി​പ്പ്; വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ പാ​ർ​ട്ടി ഫ​ണ്ട് തി​രി​മ​റി​ക്കെ​തി​രെ പ​രാ​തി​യു​ന്ന​യി​ച്ച് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച് സി​പി​എം.
പയ്യന്നൂർ ഫ​ണ്ട് ത​ട്ടി​പ്പ്; വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ പാ​ർ​ട്ടി ഫ​ണ്ട് തി​രി​മ​റി​ക്കെ​തി​രെ പ​രാ​തി​യു​ന്ന​യി​ച്ച് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച് സി​പി​എം.‌

കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ന​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദേ​ഹം പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ച്ച് തു​ട​ങ്ങി​യെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു. കു​ഞ്ഞി​കൃ​ഷ്ണ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ ജ​യ​രാ​ജ​ൻ, ആ​ർ​ക്കും ഏ​ത് പ​ദ​വി​യി​ലേ​ക്കും തി​രി​ച്ച് വ​രാ​ൻ സാ​ധി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്ന് വ്യ​ക്ത​മാ​ക്കി.
More in Latest News :